#pineapplecouple #oneyearofpineapplecouple
???????? CHAT ON INSTAGRAM: https://www.instagram.com/thepineapplecouple/
നീണ്ട ഒരു വർഷത്തെ ബന്ധമാണ് നമ്മൾ തമ്മിൽ. pineapple couple എന്ന ഫാമിലി ഉണ്ടാക്കി ഞങ്ങൾ യൂട്യൂമ്പിലേക്ക് വന്നപ്പോൾ അതുവരെ ഞങ്ങൾക്ക് യാതൊരു മുൻപരിചയവും ഇല്ലയിരുന്നു വീഡിയോ ചിത്രീകരണത്തിന്. ആകെ ചമ്മി നാണത്തോടെ എന്തൊക്കെയെ പറഞ്ഞ് ഞങ്ങൾ കാട്ടികൂട്ടിയ ആദ്യ വ്ലോഗ് നിങ്ങൾ സ്വീകരിക്കയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും എന്നും കൂടെ ഉണ്ടാകുകയും ചെയ്തു. ഞങ്ങളുടെ മികവ് കൊണ്ട് അല്ല നിങ്ങളുടെ ഓരോ ഷെയർ കൊണ്ടും ആണ് നമ്മുടെ ഫാമിലി ഇന്ന് ഇവിടെ വരെ വന്ന് എത്തി നിൽക്കുന്നത്.
പതിയെ പതിയെ വളർന്ന് ഇന്ന് നാം 35000 ത്തിൽ അധികം വരുന്ന വലിയ ഒരു കൊച്ചുകുടുംബം ആണ്.
ഇനിയും വളരും നിങ്ങൾ കൂടെ ഉള്ളത് കൊണ്ട്.
ഇനിയും വ്ലോഗ് നന്നാക്കും നിങ്ങളുടെ പ്രചോദനം ഉള്ളത് കൊണ്ട്.
തെറ്റുകൾ ചൂണ്ടികാണിച്ചതിന്, വേണ്ട നിർദ്ദേശങ്ങൾ തന്നതിന്, തെറ്റുകളെ ചൂണ്ടികാണിച്ചു മുറിവേൽപ്പിക്കാത്തതിന്, സ്നേഹവും നമ്മയും മാത്രം ഉള്ള ഒരു കമന്റ് box നിലനിർത്തുന്നതിന്,
എല്ലാത്തിനും ഞങ്ങളുടെ ഈ Pineapple Coupleന്റെ ???????? പൈനാപ്പിളിന്റെ മണവും മധുരവും ഉള്ള ഒത്തിരി നന്ദി.
വളരും നമ്മൾ❤️
യാത്രയുടെ മധുരം വിളമ്പും നമ്മൾ ❤️
നിങ്ങളുടെ റിറ്റയും ജെറിനും
????????▶️ Bolerolife All India : https://bit.ly/37vIDQw
-------????-----------???? OTHER PLAYLIST ????----------????--------
???? Other Travel Vlogs :https://bit.ly/2JusO4y
???? Resort Tour Vlogs :https://bit.ly/3lwECAk
???? Family Vlogs :https://bit.ly/2I4upNP
???? Movie Location Hunt :https://bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
???????????????????????????????????????????????????????????????????????????? : https://www.instagram.com/thepineapplecouple/
????????????????????_????????????????_???????? : https://www.instagram.com/jerin_jose_jr/
????????????????????_????????????????_???????? : https://www.instagram.com/ritta_jose_jr/
???????????????????????????????? : https://www.facebook.com/PineappleCouple/
???? For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന് അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു.
_________________________________________
#bolero #couplevanlifemalayalam #keralafirstvanlifecouple #bolerolife #couplevanlifemalayalam
Pineapple Couple By Jerin & Ritta????

- Category
- SWEDEN
Comments